ശ്രീറാംവെങ്കിട്ടരാമന്റെ പെണ്‍സുഹൃത്ത് വഫ ഫിറോസ് വിവാഹമോചിതയല്ലെന്ന് പിതാവ് കമറുദീന്‍. ഏഷ്യാനെറ്റ് ന്യൂസിനോടാണ് കമറുദീന്‍ ഇക്കാര്യം പറഞ്ഞത്