ബ്രസീല്‍-അര്‍ജന്റീന ഫുട്‌ബോള്‍ പോരാട്ടത്തിന് വീണ്ടും കളമൊരുങ്ങുന്നു. നവംബര്‍ 14ന് നടക്കുന്ന മത്സരത്തിന് സൗദി അറേബ്യ വേദിയാകും