Navdeep Saini on his tattoo after dream T20I debut in Florida

2019-08-04 110

അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറാന്‍ കിട്ടിയ അവസരം ഗംഭീരമായി വിനിയോഗിച്ച് യുവതാരം നവദീപ് സെയ്‌നി. വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ കളിക്കാനിറങ്ങിയ സെയ്‌നി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്.