ചുമത്തിയിരിക്കുന്നത് ജാമ്യമില്ലാ കുറ്റം

2019-08-03 83





സിറാജ് ദിനപത്രത്തിന്‍റെ തിരുവനന്തപുരം യൂണിറ്റ് മേധാവി കെ​എം ബഷീറിന്‍റെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍ സര്‍വ്വെ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ അറസ്റ്റ് ചെയ്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.



Sreeram Venkittaraman arrested with non-bailable charges