PSG ഡൈറക്ടര്‍ക്ക് കൈ കൊടുക്കാതെ മുഖം തിരിച്ച് നെയ്മര്‍

2019-08-03 45

The tension between PSG's director of football, Leonardo, and Neymar continues to rise
നെയ്മർ പി എസ് ജിയിൽ തുടരണമെന്ന ആവശ്യവുമായി മറ്റൊരു പി എസ് ജി താരം കൂടെ രംഗത്ത്. നെയ്മർ പി എസ് ജി വിടരുത് എന്ന് സഹതാരം കവാനി ആണ് ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം എമ്പപ്പെയും സമാനമായ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. നെയ്മറിന് പി എസ് ജിക്കായി ഇനിയും ഒരുപാട് സംഭാവന ചെയ്യാൻ കഴിയും എന്നാണ് കവാനി പറഞ്ഞത്.