Police Warning To Zomato User Who Cancelled Order Over "Non-Hindu Rider"
മുസ്ലീം ഡെലിവറി ബോയില്‍ നിന്ന് ഭക്ഷണം സ്വീകരിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി സൊമാറ്റോ ഓര്‍ഡര്‍ റദ്ദാക്കിയ യുവാവിനെതിരെ കേസെടുത്തേക്കും. ജബല്‍പൂര്‍ സ്വദേശിയായ അമിത് ശുക്ല എന്ന യുവാവിനെതിരെ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.