2 സൂപ്പര്‍ താരങ്ങളെ ഒഴിവാക്കിയത് മന പ്പൂര്‍വ്വമോ

2019-08-01 25

Best Fifa Football Awards 2019: Liverpool trio nominated for men's award
ഫിഫ ദ ബെസ്റ്റ് പുരസ്‌ക്കാരത്തിനായുള്ള മികച്ച ലോക ഫുട്‌ബോളറെ തെരഞ്ഞെടുക്കുവാനുള്ള 10 കളിക്കാരുടെ പട്ടിക ഫിഫ പുറത്തിറക്കി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ , ലെയണല്‍ മെസ്സി എന്നിവരുള്‍പ്പെടുന്ന പട്ടികയില്‍ അപ്രതീക്ഷിതമായി ഒഴിവായത് ബ്രസീല്‍ ഗോള്‍ കീപ്പര്‍ അലിസണ്‍ ബെക്കര്‍ പോര്‍ച്ചുഗല്‍ താരം ബെര്‍ണാഡോ സില്‍വ എന്നിവരെ എന്നിവരാണ്.