Joby George about Mammootty's Shylock
മലയാളത്തിലെ മുന്‍നിര പ്രൊഡക്ഷന്‍ ഹൗസുകളിലൊന്നാണ് ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്‍സ്. പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള സിനിമ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം തുടങ്ങിയത്. സിനിമാപ്രേമികളാണ് ഗുഡ് വിലിന്റെ നെടുംതൂണുകളെന്നും അവിടെ ഫാന്‍സ് വ്യത്യാസമില്ലെന്നും ജോബി ജോര്‍ജ് പറയുന്നു.