Joby George's revealation about Abrahaminte Santhathikal.
മമ്മൂട്ടിയുടെ കരിയറിലെ മികച്ച സിനിമകളിലൊന്നായ അബ്രഹാമിന്‍രെ സന്തതികള്‍ക്ക് ബോക്‌സോഫീസിലും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. പ്രഖ്യാപനവേള മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രമായിരുന്നു ഇത്. മമ്മൂട്ടിയുടെ ഗെറ്റപ്പും എന്‍ട്രിയും സിനിമയുടെ കഥയുമൊക്കെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.