india is planning to make reu$able mi$$ile
പ്രതിരോധ രംഗത്ത് അതിവിദഗ്ദമായ ആയുധങ്ങള്‍ കൊണ്ടും സാങ്കേതിക മികവു കൊണ്ടും ലോകത്തെ ഞെട്ടിച്ചു കഴിഞ്ഞു നമ്മുടെ ഇന്ത്യ. ഇപ്പോഴിതാ ശത്രുരാജ്യത്ത് പോയി ആരകമണം നടത്തി തിരിച്ചെത്തുന്ന മിസൈലുകള്‍ വികസിപ്പിക്കാനൊരുങ്ങുകയാണ് നമ്മുടെ രാജ്യം.