ടര്‍ക്കിയില്‍ പരിശീലനം നടത്തുന്ന ഇന്ത്യന്‍ അണ്ടര്‍ 19 ഫുട്‌ബോള്‍ ടീമിലെ രണ്ട് താരങ്ങള്‍ക്ക് കേബിള്‍ കാര്‍ അപകടത്തില്‍ പരിക്ക്. ബംഗളൂരു എഫ് സിയുടെ മനീഷ് ചൗധരി, ഇന്ത്യന്‍ ആരോസിന്റെ രോഹിത് ധനു എന്നിവര്‍ക്കാണ് പരിക്കേറ്റത്.
Two India U-19 footballers panic, jump off cable car in Turkey