നിങ്ങള്‍ ഇന്ത്യയെ കണ്ട് പഠിക്കൂ

2019-07-28 115

യാന്‍-2 വിജയകരമായി വിക്ഷേപിച്ചതിന് പിന്നാലെ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ അഭിനന്ദനങ്ങള്‍കൊണ്ട് മൂടി ലോകത്തിന്‍റെ പലയിടങ്ങളില്‍ നിന്ന് പ്രതികരണങ്ങള്‍ വന്നിരുന്നു. പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയെ അഭിനന്ദിച്ചുള്ള നിരവധി പ്രതികരണങ്ങളാണ് വരുന്നത്. അയല്‍ക്കാരായ തങ്ങള്‍ക്ക് ഇന്ത്യയുടെ നേട്ടം കൂടുതല്‍ പഠിക്കാനുള്ള അവസരമാണ് നല്‍കുന്നതെന്ന് നിരവധി പേര്‍ പാക്കിസ്ഥാനില്‍ നിന്ന് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു.


Pakistani's praises india's victorious Chandrayan-2 mission