Yuvraj Singh, Manpreet Gony's fireworks delights Toronto Nationals fans

2019-07-28 195

ക്യാപ്റ്റന്‍ യുവരാജ് സിങിന്റെ തകര്‍പ്പന്‍ ബാറ്റിങ് മികവില്‍ ഗ്ലോബല്‍ കാനഡ ടി20 ലീഗില്‍ എഡ്മോണ്‍ടണ്‍ റോയല്‍സിനെതിരെ ടോറോന്റോ നാഷണല്‍സിന് രണ്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. മഴമൂലം 19 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് എഡ്മോണ്‍ടണ്‍ ഉയര്‍ത്തിയ 192 റണ്‍സിന്റെ വിജയലക്ഷ്യം 17.5 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ട്ടത്തില്‍ ടോറോന്റോ മറികടന്നു.

Yuvraj Singh, Manpreet Gony's fireworks delights Toronto Nationals fans