Team India caught in Virat Kohli-Rohit Sharma cold war
കോലിയും രോഹിത്തും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകളെക്കുറിച്ച് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ബിസിസിഐയെ നിയന്ത്രിക്കാന്‍ സുപ്രീം കോടതി നിയമിച്ച സിഒഎയുടെ മേധാവിയാ വിനോദ് റായ്.