മുഹമ്മദ് ഷമിക്ക്‌ വിസ നിഷേധിച്ച് അമേരിക്ക

2019-07-27 199

Mohammed Shami's US visa rejected initially, BCCI comes to his rescue
ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് അമേരിക്ക വിസ നിഷേധിച്ചതിനെ തുടര്‍ന്ന് ബിസിസിഐ ഇടപെട്ടു. ഗാര്‍ഹിക പീഡനക്കേസ് ഉള്ളതിനാലാണ് താരത്തിന് തുടക്കത്തില്‍ വിസ നിഷേധിച്ചതെന്നാണ് റിപ്പോര്‍ട്ട്.