ഇന്ത്യയെ നേരിടാൻ വിന്‍ഡീസ് ഏകദിന‌ ടീമിനെ പ്രഖ്യാപിച്ചു

2019-07-27 96

Chris Gayle named in West Indies ODI squad for India series
ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള വിന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു. ട്വവന്റി20 ടീമില്‍ ഇടം ലഭിക്കാതിരുന്ന യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലിനെ വിന്‍ഡീസ് ടീമില്‍ ഉള്‍ക്കൊള്ളിച്ചു