ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച് പാക് താരം മുഹമ്മദ് ആമിര്‍

2019-07-26 43

Mohammad Amir retires from Test cricket

പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ആമിര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. മികച്ച ഫോമില്‍ കളിക്കുന്ന താരം ടെസ്റ്റ് ക്രിക്കറ്റില്‍നിന്നും പൂര്‍ണമമായി വിരമിക്കുകയാണെന്നാണ് അറിയിച്ചത്.

Videos similaires