BS Yeddyurappa, story of a clerk who got BJP to relax its 75-year age bar in Karnataka
മാണ്ഡ്യയിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച് കര്‍ണാടക സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദവിയിലേക്ക് നാലാമതും നടന്നുകയറുന്ന ബിഎസ് യെഡിയൂരപ്പയും ഈ സംവിധാനത്തിന്റെ ഉത്പന്നമാണ്. ഇത്തവണ എങ്ങനെ ഭരണത്തിലേക്ക് എത്തി എന്നതല്ല, എവിടെ നിന്നായിരുന്നു യെദ്യൂരപ്പ തുടങ്ങിയത് എന്നാണ് ആദ്യം ആലോചിക്കേണ്ടത്.