ഓസിലിനെ കത്തിക്കുത്തില്‍ നിന്നും രക്ഷിച്ച് ആഴ്‌സണല്‍ സഹതാരം

2019-07-26 93

Arsenal's Mesut Ozil and Sead Kolasinac face carjacking gang
ആഴ്സണല്‍ ഫുട്ബോള്‍ താരങ്ങളായ മെസ്യൂട് ഓസിലിനെയും സീഡ് കൊളാസിനാച്ചിനെയും ബൈക്കിലെത്തിയ അക്രമിസംഘം കാര്‍ തടഞ്ഞുനിര്‍ത്തി കത്തി കാട്ടി കൊള്ളയടിക്കാന്‍ ശ്രമിച്ചു. ഇരുവരുടെയും ചെറുത്തുനില്‍പ്പിനെത്തുടര്‍ന്ന് അക്രമികള്‍ ഓടി രക്ഷപ്പെട്ടു. വ്യാഴാഴ്ച ലണ്ടനിലെ ഗോള്‍ഡേഴ്സ് ഗ്രീന്‍ ഡിസ്ട്രിക്ടിലേക്ക് കാറില്‍ പോവുമ്പോഴാണ് സംഭവം.

Free Traffic Exchange