ബിനോയ് കോടിയേരിക്കെതിരായ ഫോട്ടോകള്‍ പുറത്ത് വിട്ട് യുവതി I Binoy Kodiyeri
2019-07-25
1
മകന്റെ പിറന്നാള്‍ ആഘോഷം എന്നപേരില്‍ ബിനോയ് കോടിയേരിക്കെതിരേ ആരോപണം ഉന്നയിച്ച യുവതി ഫോട്ടോകള്‍ പുറത്തുവിട്ടു. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ബിനോയിയുടെ അപേക്ഷ കോടതി പരിഗണിക്കുമ്പോഴാണ് യുവതിയുടെ അപ്രതീക്ഷിത നീക്കം