മമ്മൂക്കയുടെ ആ സിനിമ കണ്ട് രജനി ഞെട്ടി

2019-07-25 10

Rajanikanth had a plan to remake Mammootty's Newdelhi Movie, but unfortunately it didint happen
സ്റ്റൈൽ മന്നൻ രജനികാന്ത് മലയാളത്തിന്റെ മെഗാതാരങ്ങളുമായി എന്നും സൗഹൃദം പുലർത്തുന്ന സൂപ്പർതാരമാണ്.മമ്മൂട്ടിയുടെ ന്യൂഡല്‍ഹി ഹിന്ദിയില്‍ റീമേക്ക് ചെയ്യാന്‍ രജനിക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും ചിലകാരണങ്ങളാല്‍ അത് നടക്കാതെ പോവുകയായിരുന്നു.