Jonty Rhodes applies for Team India's fielding coach job

2019-07-25 136

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളായ ജോണ്ടി റോഡ്സ് ഇന്ത്യന്‍ ഫീല്‍ഡിങ്ങ് കോച്ചാവാനുള്ള അപേക്ഷ സമര്‍പ്പിച്ചു. മുംബൈ ഇന്ത്യന്‍സിനു വേണ്ടി 9 വര്‍ഷം ഫീല്‍ഡിങ്ങ് കോച്ചായി സേവനം അനുഷ്ഠിച്ചു.