ദിവസങ്ങള്‍ നീണ്ട രാഷ്ട്രീയ അന്തര്‍നാടകങ്ങള്‍ക്കൊടുവില്‍ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ട കര്‍ണാടകയിലെ കുമാരസ്വാമി സര്‍ക്കാര്‍ വീണു. നാല് ദിവസമായി തുടര്‍ന്ന ചര്‍ച്ചകള്‍ക്കൊടുവിലെ വിശ്വാസവോട്ടില്‍ സര്‍ക്കാറിന് അതിജീവിക്കാനായില്ല. 99നെതിരെ 105 വോട്ടുകള്‍ക്കാണ് സര്‍ക്കാര്‍ പരാജയപ്പെട്ടത്.
Karnataka Government fails to win in trust vote