water level in sholayar dam increases, be alert
സംസ്ഥാനത്ത് മഴ കനക്കുകയാണ്. ഡാമുകളിലും പുഴകളിലും എല്ലാം വലിയ തോതില്‍ ജല നിരപ്പ് വര്‍ദ്ധിച്ചു.വാല്‍പാറയിലും രണ്ട് ദിവസമായി കനത്ത മഴയാണ്.അപ്പര്‍ ഷോളയാര്‍ ഡാമില്‍ ജല നിരപ്പ് വര്‍ദ്ധിച്ചതിനാല്‍ വിനോദ സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്