പിരിവ് നടത്തി എനിക്ക് കാര്‍ വേണ്ട-രമ്യ ഹരിദാസ്

2019-07-22 390

ramya haridas on youth congress car controversy


യൂത്ത് കോണ്‍ഗ്രസ് പിരിവെടുത്ത് തനിക്കായി കാര്‍ വാങ്ങേണ്ടതില്ല എന്ന നിലപാടുമായി ആലത്തൂര്‍ എം.പി രമ്യ ഹരിദാസ്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അഭിപ്രായം അനുസരിക്കും. പൊതുജീവിതം സുതാര്യമായിരിക്കണം എന്നത് വ്രതവും ശപഥവുമാണ് എന്ന് രമ്യ ഹരിദാസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു

Videos similaires