ഇയാള്‍ ഇത് എന്താണ് കാണിക്കുന്നത് ?

2019-07-21 124



ബോളിംഗില്‍ പരീക്ഷണങ്ങള്‍ കാണിക്കാന്‍ ഒരു മടിയുമില്ലാത്തയാളാണ് ഇന്ത്യന്‍ സീനിയര്‍ ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വി‌ന്‍. ഓഫ് സ്പിന്നറായ താരം ലെഗ് സ്പിന്നെറിഞ്ഞും മീഡിയം പേസ് വേഗതയില്‍ പന്തെറിഞ്ഞും നേരത്തെ ക്രിക്കറ്റ് ലോകത്തെ അമ്ബരപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോളിതാ തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ മറ്റൊരു രീതിയില്‍ പന്തെറിഞ്ഞ് എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ് അശ്വിന്‍.


Ashwin's Bizarre Bowling Action During Tamil Nadu League Match Has Stunned Cricket Fans