ഇംഗ്ലണ്ടിന് ലോകകപ്പ് നേടിക്കൊടുത്ത ഓസ്‌ട്രേലിയന്‍ പരിശീലകന്‍ ട്രവര്‍ ബെയ്‌ലിസ്സിനെ തങ്ങളുടെ കൂടാരത്തിലെത്തിച്ച് ഐപിഎല്‍ ടീം സണ്‍ റൈസേഴ്‌സ് ഹൈദരാബാദ്. കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം നടത്തിയിരുന്നെങ്കിലും സണ്‍ റൈസേഴ്‌സിന് കിരീടം നേടാന്‍ കഴിഞ്ഞിരുന്നില്ല