ആക്ഷന്‍ അഡാര്‍ സ്‌റ്റൈലില്‍ മമ്മൂക്ക എത്തുന്നു

2019-07-18 460




മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ സിനിമ ഷൈലോക്ക് മലയാളത്തിലും തമിഴിലും ഒരേ ദിവസം പുറത്തിറങ്ങും. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഈ സിനിമ മലയാളത്തില്‍ നിര്‍മ്മിക്കപ്പെട്ടതില്‍ വച്ച് ഏറ്റവും വലിയ ആക്ഷന്‍ ചിത്രങ്ങളില്‍ ഒന്നായിരിക്കും


Mammootty talking about Shylock