വിജയ് ദേവരക്കൊണ്ട ദുല്‍ഖറിനെ കുറിച്ച് പറഞ്ഞ ആ സര്‍പ്രൈസ് ഇതാണ്

2019-07-18 213

vijay deverakonda movie dear Comrade dulquer salmaan sing a song

തെന്നിന്ത്യന്‍ സിനിമ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ് ദേവരകൊണ്ട രശിക മന്ദാന എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഡിയര്‍ കോമ്രേഡ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ തെന്നിന്ത്യന്‍ ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ജൂലൈ 26 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുകയാണ്.

Videos similaires