Selection of India squad for West Indies: Focus on MS Dhoni's future
വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ വെള്ളിയാഴ്ച പ്രഖ്യാപിക്കും. ലോകകപ്പിന്റെ സെമി ഫൈനലില്‍ പുറത്തായതിന്റെ ക്ഷീണം വിന്‍ഡീസ് പര്യടനത്തില്‍ തീര്‍ക്കുകയാവും ടീം ഇന്ത്യയുടെ ലക്ഷ്യം.