MS Dhoni’s Parents Want Him to Retire, Says His Childhood Coach
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് കൂടുതലൊന്നും പറഞ്ഞിരുന്നില്ല. തന്നോടോ, ടീമിലെ മറ്റുള്ള താരങ്ങളുമായോ ധോണി വിരമിക്കലിനെക്കുറിച്ച് സൂചന നല്‍കിയിട്ടില്ലെന്നാണ് കോലി വ്യക്തമാക്കിയത്. എന്നാല്‍ ഇപ്പോള്‍ ധോണി കളി മതിയാക്കണമെന്ന് വീട്ടുകാര്‍ തന്നെ ആവശ്യപ്പെട്ടിരിക്കുകയാണ്.