അവിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഉപയോഗിക്കുന്നതിന് വിലക്ക്

2019-07-17 78

Thakor community in Banaskantha bans unmarried girls from using cell phones
മൊബൈല്‍ ഫോണ്‍... ജീവവായു പോലെ ഒഴിച്ചുകൂടാനാവാത്ത ശാസ്ത്ര സൃഷ്ടി...കുഞ്ഞുകുഞ്ഞിന് പോലും ഇതിന്റെ സാങ്കേതിക വശങ്ങള്‍ സായത്തം. ഏത് അകലത്തേയും അടുപ്പിക്കുന്ന, മതിലുകള്‍ ഇല്ലാതാക്കുന്ന, രാജ്യവും, ഉപഭൂഖണ്ഡവും, ഭൂഖണ്ഡവും താണ്ടി മനുഷ്യരെ ബന്ധിപ്പിക്കുന്ന സുപ്രധാന കണ്ടുപിടുത്തം. ഈ ലോകവും അതിനപ്പുറമുള്ളവയും നമ്മുടെ കുഞ്ഞു കയ്യിലെ സ്മാര്‍ട് ഫോണില്‍ ചുരുങ്ങിക്കഴിഞ്ഞു.