New Zealand coach Gary Stead urges rule change following Cricket World Cup final defeat
2019-07-17
49
മല്‍സരം ടൈ ആയതിനാല്‍ ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും കിരീടം പങ്കിടുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നും ഐസിസി ഇത് ഗൗരവമായി എടുക്കണമായിരുന്നുവെന്നും ന്യൂസിലാന്‍ഡ് കോച്ച് ഗാരി സ്‌റ്റെഡ് അഭിപ്രായപ്പെട്ടു.