ഫൈനലില്‍ ആരും തോറ്റിട്ടില്ല, ആരും ജയിച്ചതുമില്ല

2019-07-16 292

No one lost the World Cup final: Kane Williamson
ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും ഇപ്പോള്‍ ഈ നടപടിക്കെതിരെ പരോക്ഷമായി പ്രതികരിച്ചു. ഫൈനലില്‍ ആരും തോറ്റിട്ടില്ലെന്നാണ് വില്യംസണിന്റെ നിലപാട്.