അഭിനയമറിയില്ലെന്നു പറഞ്ഞ് പൂജ്യം നല്‍കിയ സംവിധായകന് മോഹന്‍ലാല്‍ നല്‍കിയത്

2019-07-15 923

mohanlal's revenge to director who ones hated his acting
1980ലാണ് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ റിലീസ് ചെയ്തത്. ഈ ചിത്രത്തില്‍ വില്ലനായി വന്ന മോഹന്‍ലാല്‍ ഇന്ന് മലയാള സിനിമയുടെ രാജാവായി.നവോദയ സ്റ്റുഡിയോയില്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലെ ഒഡീഷന്‍ നടക്കുമ്പോള്‍ അതില്‍ പങ്കെടുക്കാന്‍ എത്തിയ ചെറുപ്പക്കാരില്‍ മോഹന്‍ലാലും ഉണ്ടായിരുന്നു.

Videos similaires