സോഷ്യല്‍ മീഡിയയില്‍ വൈറലായി ദിലീപിന്റെ മകള്‍
2019-07-15
23
meenakshi dileep's latest video hits social media
ചെന്നൈയില്‍ എംബിബിഎസിന് ചേര്‍ന്ന മീനാക്ഷിയെ നാളുകള്‍ക്ക് ശേഷം കാണാനായതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. പഠനത്തിരക്കുകളില്‍ നിന്നും ഇടവേളയെടുത്താണ് മീനാക്ഷി എത്തിയത്.