തിരുവനന്തപുരം ലാമിയ ഹോട്ടല്‍ ഹെല്‍ത്ത് വിഭാഗം അടപ്പിച്ചു I Hotel Lamiya
2019-07-14
0
ഓണ്‍ലൈനില്‍ വാങ്ങിയ ബിരിയാണിയില്‍ പുഴു കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുവനന്തപുരം കവടിയാറിലെ ഹോട്ടല്‍ ലാമിയ നഗരസഭയുടെ ആരോഗ്യവിഭാഗം അടപ്പിച്ചു. വൃത്തിഹീനമായ രീതിയിലാണ് ഇവിടെ ഭക്ഷണം സൂക്ഷിച്ചിരുന്നത്