കേരളം മുഴുവന്‍ മുത്തൂറ്റ് ഓഫീസുകളില്‍ റെയ്ഡ് I Muthoot
2019-07-13 0
മുത്തൂറ്റ് ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിൽ തൊഴിൽ വകുപ്പിന്റെ മിന്നൽ പരിശോധന; നീക്കം ജോലി ചെയ്യുന്നവർക്ക് നിയമപ്രകാരമുള്ള സൗകര്യങ്ങൾ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിന്; 395 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതിൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയവക്ക് നോട്ടീസ്