വയനാട്ടില്‍ വന്യജീവികളുടെ ആക്രമണം തുടരുന്നു, പനമരത്തിനടുത്ത് ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാന വനംവകുപ്പിന്‌റെ ജീപ്പ് തകര്‍ത്തു. തലനാരിയഴക്കാണ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെട്ടത്.Wild elephant destroys a forest department jeep at Wayanad