ഇന്ത്യക്ക് അങ്ങനെ തന്നെ വേണം ഞങ്ങളെ ചതിയിലൂടെ പുറത്താക്കിയതിന് കിട്ടിയ പ്രതിഫലം

2019-07-12 127

pak cricketers reaction on india's defeat
ലോകകപ്പില്‍ നിന്നുള്ള ഇന്ത്യയുടെ പുറത്താവലില്‍ ആരാധകരും ക്രിക്കറ്റ് ലോകവും അമ്പരന്നു നില്‍ക്കുമ്പോള്‍ പാകിസ്താന്‍ സന്തോഷത്തിലാണ്. വിരാട് കോലിയും സംഘവും ഫൈനലിലെത്താതെ പുറത്തായതിന്റെ സന്തോഷത്തിലാണ് മുന്‍ പാക് താരങ്ങള്‍. പാകിസ്താന്‍ ലോകകപ്പിന്റെ സെമിയിലെത്താതെ പുറത്താവാനുള്ള കാരണക്കാര്‍ ഇന്ത്യയാണെന്ന് ബാസിത് അലിയടക്കമുള്ള ചില മുന്‍ പാക് താരങ്ങള്‍ നേരത്തേ ആരോപിച്ചിരുന്നു.