Kane Williamson gets revenge on Virat Kohli for 2008 semi loss
18 റണ്‍സിനാണ് ഇന്ത്യയെ കെയ്ന്‍ വില്ല്യംസണ്‍ നയിച്ച ന്യൂസിലാന്‍ഡ് കൊമ്പുകുത്തിച്ചത്. വില്ല്യംസണിനെ സംബന്ധിച്ച് ഈ വിജയത്തിന് ഇരട്ടിമധുരം കൂടിയുണ്ട്. 11 വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ കോലിയോട് കണക്കു ചോദിച്ചതിന്റെ ത്രില്ലിലാണ് അദ്ദേഹം.