ഇന്ത്യയുടെ തോല്‍വിയില്‍ പ്രതികരിച്ച് സച്ചിന്‍

2019-07-11 97

MS Dhoni could have batted at No. 5 instead of Hardik, says Sachin Tendulkar after India’s defeat


ജഡേജ ഔട്ട് ആയ ശേഷം ഇന്ത്യയുടെ പ്രതീക്ഷകള്‍ എല്ലാം ധോണിയിലായിരുന്നു. 48-ഓവര്‍ എറിഞ്ഞ ലോക്കി ഫെര്‍ഗൂസനെ ആദ്യ പന്തില്‍ തന്നെ സിക്‌സര്‍ അടിച്ച് ധോണി തുടങ്ങുകയും ചെയ്തു.എന്നാല്‍, ആ ഓവറിലെ മൂന്നാം പന്തില്‍ നിര്‍ഭാഗ്യം ഇന്ത്യയെ തേടി വന്നു. ഡബിള്‍ എടുക്കാനുള്ള ധോണിയുടെ ശ്രമം റണ്‍ഔട്ടില്‍ കലാശിച്ചു. ഇപ്പോള്‍ തോല്‍വിയില്‍ ഇന്ത്യയുടെ ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പ്രതികരിച്ചിരിക്കുകയാണ്