1987 Cricket ODI World Cup Final - Australia v England
2019-07-10 45
ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മില്‍ ലോകകപ്പിലെ സെമി ഫൈനലില്‍ ഏറ്റുമുട്ടാനിരിക്കെ ചരിത്രം ഓസ്‌ട്രേലിയയ്‌ക്കൊപ്പമാണ്. ക്രിക്കറ്റിന്റെ തറവാട്ടുകാരാണെങ്കിലും പലപ്പോഴും ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ വഴിമുടക്കാന്‍ ഓസ്‌ട്രേലിയയ്ക്ക് കഴിഞ്ഞിട്ടുണ്ട്.