ലോകകപ്പിലെ കിരീട ഫേവറിറ്റുകളില്‍ മുന്നിലുണ്ടായിരുന്ന ടീം ഇന്ത്യക്കു ഫൈനല്‍ പോലും കാണാതെ മടക്കം. സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനു മുന്നില്‍ കോലിപ്പടയുടെം കിരീട മോഹങ്ങള്‍ വീണുടയുകയായിരുന്നു. മഴയെ തുടര്‍ന്ന് രണ്ടാം ദിവസത്തിലേക്കു നീണ്ട ആവേശകരമായ സെമി ഫൈനലില്‍ 18 റണ്‍സിനാണ് കിവീസിന്റെ ജയം. ഇന്ത്യൻ തോൽവിയുടെ കാരണങ്ങൾ അറിയാം
Reasons why India Lost To New Zealand in World Cup 2019 semifinal