Sanjay Manjrekar Excludes Ravindra Jadeja In Playing XI For Semi-Final, Faces Backlash On Twitter
ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയും കമന്റേറ്റര്‍ മഞ്ജരേക്കര്‍മായുള്ള പ്രശ്‌നങ്ങള്‍ അടുത്തൊന്നും അവസാനിക്കുമെന്ന് തോന്നുന്നില്ല. കഴിഞ്ഞ ദിവസം തന്റെ ഏകദേശ സെമി ലൈനപ്പ് മഞ്ജരേക്കര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ഇത് വീണ്ടും തിരുത്തിയിരിക്കുകയാണ്.