Rohit Sharma has been the stand-out batsman in this World Cup - Kane Williamson

2019-07-09 231

ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയെ പുകഴ്ത്തി ന്യൂസിലന്റ് നായകന്‍ കെയ്ന്‍ വില്യംസണ്‍. ലോകകപ്പിലെ ഏറ്റവും സ്ഥിരതയുള്ളതും വ്യത്യസ്തനുമായ കളിക്കാരനാണ് രോഹിത്തെന്നും, മറ്റുള്ള കളിക്കാരില്‍ നിന്ന് എടുത്തുപറയേണ്ട പ്രകടനമാണ് അദ്ദേഹം നടത്തുന്നതെന്നും വില്യംസണ്‍ പറഞ്ഞു.