കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന്റെ അവസാന അടവും പാളി

2019-07-09 338

കര്‍ണാടകത്തിലെ ഭരണ പ്രതിസന്ധി രൂക്ഷമായി. വിമത എംഎല്‍എമാര്‍ ആരും തന്നെ കോണ്‍ഗ്രസ് നിയമസഭ പാര്‍ട്ടി യോഗത്തിന് എത്തിയില്ല. വിമതരെ യോഗത്തിനെത്തിച്ച് രാജിയില്‍ നിന്ന് പിന്‍മാറ്റുക എന്നതായിരുന്നു കോണ്‍ഗ്രസിന്റെ ലക്ഷ്യം.