ലൂസിഫറിലെ ഡ്രാക്കുള പള്ളി, യഥാര്‍ത്ഥ സംഭവം ഇതാണ്

2019-07-08 2

the real story behind the ancient church in lucifer
മാര്‍ച്ച് അവസാനത്തോട് കൂടി തിയറ്ററുകളിലേക്ക് എത്തിയ ലൂസിഫര്‍ അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. ബോക്‌സോഫീസില്‍ കോടികള്‍ വാരിക്കൂട്ടിയ ലൂസിഫറിന് രണ്ടാം ഭാഗം വരുന്നതായി അടുത്തിടെയാണ് പ്രഖ്യാപിച്ചത്.