ഇന്ത്യക്കും കിവീസിനും നെഞ്ചിടിപ്പ് സെമി പോരാട്ടത്തിന് പ്രശ്‌നങ്ങള്‍ ഇങ്ങനെ

2019-07-08 140

India vs New zealand semi final preview
ലോകകപ്പിലെ സൂപ്പര്‍ സെമി പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കമാവുകയാണ്. ഗ്രൂപ്പ് ചാമ്പ്യന്‍മാരായ ഇന്ത്യ ന്യൂസിലന്റിനെയാണ് നാളെ നടക്കുന്ന ആദ്യ സെമിയില്‍ നേരിടുന്നത്. എന്നാല്‍ മഴ കടുത്ത ഭീഷണിയാണ് ഈ മത്സരത്തിന്. മാഞ്ചസ്റ്ററില്‍ ഇന്ത്യയുടെ ട്രാക്ക് റെക്കോര്‍ഡ് അത്ര മികച്ചതല്ല എന്നതും ചെറിയൊരു ആശങ്കയാണ്.