തീപാറുമോ ഇംഗ്ലണ്ട്-ഓസീസ് പോരാട്ടം ഇംഗ്ലണ്ട് പതറുമോ? | Oneindia Malayalam

2019-07-08 101

Fear has been cast aside as fortune favours Eoin Morgan and his brave England side at the World Cup
ഇംഗ്ലണ്ട് അവസാന രണ്ട് മത്സരത്തില്‍ ഗംഭീര ജയം നേടി സെമി ഫൈനല്‍ ഉറപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ഫേവറിറ്റകള്‍ കാര്യങ്ങള്‍ എളുപ്പമാകില്ലെന്നാണ് ഇതുവരെയുള്ള അവരുടെ പോരാട്ടം സൂചിപ്പിക്കുന്നത്.